Posts

Showing posts from April, 2022

Make Payment

Image
 Enter Student's Username (LMS login credential)  as Comment Click here to Get Help in Whatsapp Click here and share your ScreenShot after the payment

Why BlendED World?

Image
  ഓൺലൈൻ വിദ്യാഭ്യാസം എന്നത് കേവലം കോവിഡ് മഹാമാരി പിടി മുറുക്കിയപ്പോൾ ഉണ്ടായ നിവൃത്തികേട് കൊണ്ട് നമ്മൾ ചിന്തിച്ച മാർഗം മാത്രമായി കരുതുന്ന സാധാരണക്കാർ നമുക്കിടയിലുണ്ട്. അതിനാൽ,  ലോകത്ത് പലയിടത്തും വിജയകരമായി   തുടരുന്ന ശരിയായ വിധത്തിലുള്ള ഓൺലൈൻ പഠനശീലം പരിചയപ്പെടുത്തുന്നതിനും, അതിനായി വിദ്യാർത്ഥികൾക്ക് അവരുടെ പഠനമേശയിലേക്ക് നേരിട്ടുള്ള തത്സമയ സഹായവും പിന്തുണയും ഏറ്റവും കുറഞ്ഞ ചിലവിൽ നൽകുന്നതിനും ഉള്ള ഉദ്യമമാണ് BlendED World Virtual Academy ക്ക് പിന്നിൽ.  മോഹനവാഗ്ദാനങ്ങളിൽ തെറ്റിദ്ധരിപ്പിച്ച് സാധാരണക്കാരിൽ നിന്ന് വലിയ പണം തട്ടുന്ന പല Learning App-കളെക്കുറിച്ചുള്ള പലരുടെയും ദുരനുഭവങ്ങളും ബ്ലെൻഡഡ് വേൾഡ് -എന്ന ആശയത്തിലേക്ക് എത്തിച്ചു...  അതിനാൽ,   ബ്ലെൻഡഡ് വേൾഡ് നമ്മുടെ സ്വന്തം വേൾഡ് ആണ്. Better Learning through Exploring New Dimensions in Educational World - എന്നതിന്റെ ചുരുക്കം ആയാണ് BlendED World എന്ന പേര് ഞങ്ങൾ സ്വീകരിച്ചിരിക്കുന്നത്.  വിദഗ്ദ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിലുള്ള ഓൺലൈൻ ലൈവ് ക്ലാസ് കളോടൊപ്പം ഏറ്റവും മികച്ച ഓൺലൈൻ ലേണിങ് മാനേജ്മെന്റ് ...